KeralaLatest NewsNews

ബാര്‍കോഴ കേസ്; കോടതി വിധി ഇങ്ങനെ

കൊച്ചി: ബാര്‍കോഴ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. വിജിലന്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കെ.എം മാണി പ്രതികരിച്ചു. ബിജെപി നേതാവ് നോബിള്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button