
തൃശൂർ ; ഷുഹൈബ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും കൊലപാതകത്തിൽ പങ്കുള്ളവരെ പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം അക്രമ രാഷ്ട്രീയത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
Read also ;മുന്നണി വിപുലീകരണം അനിവാര്യമെന്ന് സിപിഎം
Post Your Comments