Music AlbumsMusicEntertainment

നവവധുവായി രാധിക .വിവാഹത്തലേന്ന് നൃത്തമാടി കൂട്ടുകാരികൾ

വിവാഹത്തലേന്ന് ആട്ടവും പാട്ടുമൊക്കെയായി കൂട്ടുകാർ വിവാഹവീട്‌ ഒരു ആഘോഷമാക്കുന്ന സന്ദർഭങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുണ്ട് .മുസ്ലീം വിവാഹവീടുകളില് ഒപ്പന പതിവ് കാഴ്ചയാണ് . നവവരനെയും വധുവിനെയും കളിയാക്കുന്ന പാട്ടുകളാണ് പൊതുവെ ഒപ്പനക്ക് ഉപയോഗിക്കുന്നത് . വിവാഹത്തലേന്ന് കൂട്ടുകാരികൾ വട്ടം ചേർന്ന് നവവധുവിനെ മധ്യത്തിലിരുത്തി ഒപ്പന കളിക്കുന്നു. കൂട്ടുകാരികൾ നവവരന്റെ സവിശേഷതകൾ പറഞ്ഞ് വധുവിനെ കളിയാക്കുന്നു .അപ്പോൾ നവവധു നാണിച്ച് മുഖം മറയ്ക്കുന്നു .രാധിക നവവധുവായി കൂട്ടുകാരികൾ കളിച്ച അതിമനോഹരമായ ഒരു ഒപ്പന ആസ്വദിക്കാം.

Jadeed” Mappilapattukal Music Video

shortlink

Related Articles

Post Your Comments

Related Articles


Back to top button