KeralaLatest NewsNews

ദേഹാസ്വാസ്ഥ്യം : കെപിസിസി പ്രസിഡന്റ് എം എം ഹസൻ ആശുപത്രിയിൽ

കാസർഗോഡ്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി പ്രസിഡണ്ട് എം എം ഹസനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കാറില്‍ കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ എം എം ഹസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ജലദോഷവും തൊണ്ടവേദനയും മൂക്കടപ്പും കാരണം അസ്വസ്ഥത ഉണ്ടായതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ കാസര്‍കോട്ടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button