Latest NewsKeralaNews

ഷുഹൈബിന്‍റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് : വിമര്‍ശനവുമായി കുമ്മനം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസില്‍ പ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. അക്രമികളെ പിടികൂടാനുള്ള ധൈര്യം പോലീസിനില്ലെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button