YouthWomenLife StyleHealth & Fitness

ഗര്‍ഭധാരണം ലക്ഷ്യമാക്കിയുള്ള ലൈംഗീക ബന്ധത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

സാധാരണയായി അമ്മമാരോടാണ് ഗര്‍ഭാധാരണത്തിന് മുമ്പായി ഭക്ഷണക്രമീകരണവും ആരോഗ്യവും ശ്രദ്ധിക്കാന്‍ പറയാറുള്ളത്.എന്നാല്‍ പിതാവിന്റെ ആരോഗ്യവും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നവയാണ്. അച്ഛന്റെ ആരോഗ്യവും ഭക്ഷണരീതികളുംരോഗപ്രതിരോധശേഷിയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. ഗര്‍ഭധാരണം നടക്കുന്ന ദിവസംപുരുഷന്‍ കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യത്തിന്റെ പ്രധാന ഘടകമാണ്.

Also Read : ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക….

പങ്കാളികള്‍ ഗര്‍ഭധാരണം ലക്ഷ്യമാക്കിയാണ് ബന്ധപ്പെടുന്നതെങ്കില്‍ ഇരുവരും ഭക്ഷണത്തില്‍വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലൈംഗീകബന്ധത്തിന് മുമ്പ്കൂടിയ അളവിലുള്ള കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കഴിക്കുന്നത് നിര്‍ബന്ധമായുംഒഴിവാക്കേണ്ടതാണ്. ഗര്‍ഭാധാരണം ലക്ഷ്യമാക്കിയാണ് ബന്ധപ്പെടുന്നതെങ്കില്‍ ഇതിന് മുമ്പുള്ള രണ്ട്ദിവസങ്ങളില്‍ ബന്ധപ്പെടാതിരിക്കുന്നതാണ് നല്ലത്.

കാര്‍ബോഹൈഡ്രേറ്റുംപ്രോട്ടീനും കൂടിയ ഭക്ഷണം കഴിക്കുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിക്കുന്നകുഞ്ഞുങ്ങള്‍ ജനിതകപരമായ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.ഇക്കാര്യത്തില്‍ സ്ത്രീകളെക്കാളും പുരുഷന്മാരുടെ ഭാഗത്താണ് കൂടുതല്‍ ശ്രദ്ധനല്‍കേണ്ടത്. ആയതിനാല്‍പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാന്‍ കുഞ്ഞിനായി ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button