MenWomenLife StyleHealth & Fitness

ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക….

ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണ എങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാരണം ആഴ്ചയില്‍ ഒന്നില്‍കൂടുതല്‍ തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്ക്കും.

മാത്രമല്ല, ശരീരത്തിലെ രക്തയോട്ടും ശരിയായ നിലയിലാക്കുകയും, രക്തക്കുഴലുകളെ ഇത് ശക്തമാക്കുകയും ചെയ്യുമെന്നാണ് പഠനം വെളിവാക്കുന്നത്. ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന കെമിക്കല്‍ ഹോമോസിസ്റ്റെയിന്‍ രക്തത്തില്‍ അടിയുന്നതും ആഴ്ചയില്‍ ഒന്നിലധികം തവണയുള്ള ലൈംഗീക ബന്ധം ഇല്ലാതെയാക്കുന്നു.

എന്നാല്‍ സ്ത്രീകളുടെ ഹൃദയ സുരക്ഷയ്ക്ക് ഇത് സഹായിക്കില്ല. കാരണം സ്ത്രീകളിലെ ലൈംഗീക വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതും ശരീരത്തിലെ രക്തയോട്ടവും തമ്മില്‍ വലിയ ബന്ധമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button