Latest NewsCricketSports

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന മത്സരം ; ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ

സൗത്ത്‌ ആഫ്രിക്ക ; ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കുന്നത്. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

Read also ;ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ചരിത്രം രചിക്കാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം; സൂപ്പര്‍താരം കളിച്ചേക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button