കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 22,440 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,805 രൂപയുമാണ് നിലവിൽ.

Post Your Comments