ന്യൂ ഡൽഹി ;സൈനിക ക്യാമ്പ് ഭീകരാക്രമണത്തിൽ പാകിസ്താന് കടുത്ത മുന്നറിയുപ്പുമയി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരും. സുജ്ജ്വാൻ ഭീകരാക്രമണത്തിനു പിന്നിൽ അസ്ഹർ മസൂദിന്റെ ജയ്ഷെ മുഹമ്മദ്. ഭീകർക്ക് പാകിസ്ഥാന്റെ സഹായമെന്നും പ്രതിരോധമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രഹസ്യം വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിക്ക് അപ്പുറത്തു നിന്നാണ് ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത്. തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വിലയിരുത്തുകയാണ്. തെളിവുകള്‍ പാകിസ്താന് കൈമാറും. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ കൈമാറിയിട്ടും പാകിസ്താന് ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരും പ്രതിരോധ മന്ത്രാലയവും സൈനികര്‍ക്കും കശ്മീരിനും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
#WATCH Live from Jammu: Defence Minister Nirmala Sitharaman holds press conference over security situation in Jammu https://t.co/WRHEfOuppG
— ANI (@ANI) February 12, 2018
Read also ;ഭീകരാക്രമണം : പാകിസ്ഥാന്റെ മറുപടി ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു
Post Your Comments