സ്ക്രീന്‍ ഷോട്ട് എടുക്കുന്നതിനെതിരെ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. മറ്റുള്ളവരുടെ പോസ്റ്റ് ആരെങ്കിലും സ്ക്രീന്‍ ഷോട്ട് എടുത്താൽ പോസ്റ്റ് ഇട്ട വ്യക്തിക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന രീതിയിലാണ് പുതിയ ഫീച്ചർ. ഫീച്ചര്‍ നിലവില്‍ വന്നതോടെ തങ്ങള്‍ക്കു ലഭിച്ച നോട്ടിഫിക്കേഷനുകൾ ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്.
Read Also: യുഎഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്തുമായി പുതിയ അപ്ഡേറ്റ്
ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നീക്കാമെന്നാണ് സൂചന. അതേസമയം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ പബ്ലിക് ഫീഡ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ‘റീഗ്രാം’ എന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റാഗ്രാം.
Post Your Comments