ഒരുപാട് സ്നേഹമുള്ളവർ എത്ര അകലങ്ങളിൽ ആണെകിലും നമ്മുടെ ഓർമ്മകളിൽ അവർ കാണും അവരോടൊപ്പം ഉള്ള നിമിഷങ്ങൾ നമ്മൾ വീണ്ടും ഓർത്തെടുക്കും.അവർ നമ്മുടെ ചുറ്റും ഉള്ളതായി സങ്കൽപിച്ചു ജീവിക്കും അങ്ങനെ അകലങ്ങളിലുള്ള പ്രിയപ്പെട്ടവർക്കായി സമർപ്പിക്കാം ഈ മനോഹര ഗാനം
Album : Iniyennum ( Ninakkai Series)
Lyric: East Coast Vijayan
Music: M.Jayachandran
Singer: Madhu Balakrishnan
Post Your Comments