Movie SongsMusicEntertainment

താരരാജാക്കന്മാർ ഒന്നിച്ച് പാടിയ ഈ ഗാനം മറക്കാൻ കഴിയുമോ ?

മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ബോളിവുഡ് സുന്ദരി ജുഗ്ഗിചൗളയോടൊപ്പം അഭിനയിച്ച് മെഗാഹിറ്റായ ചിത്രമാണ് ഹരികൃഷ്ണൻസ് . ഒരു കൊലപാതകവും അതെ തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.നിരവധി ഗാനങ്ങൾ കൊണ്ട് സമ്പൂർണമാണ് ഈ ചിത്രം.ഇതിൽ സമയമിതപൂർവ്വ എന്ന ഗാനം വളരെയേറെ പ്രേക്ഷക പ്രീതി നേടിയ ഒന്നാണ്. ഈ ഗാനം നമ്മുടെ പ്രിയപെട്ട ഗായകനായ എംജി ശ്രീകുമാർ പ്രേക്ഷകർക്കായി വീണ്ടും ആലപിക്കുന്ന സുവർണ്ണ നിമിഷങ്ങൾ ആസ്വദിക്കാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button