Jobs & VacanciesLatest News

തൊഴിൽ അന്വേഷകരുടെ ശ്രദ്ധയ്ക്ക് ; എയര്‍ ഇന്ത്യ വിളിക്കുന്നു

എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ അവസരം. ഓപറേഷന്‍സ് ഡിപ്പാര്‍ട്മെന്റില്‍ മാനേജര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്‌), സീനിയര്‍ ഓഫീസര്‍ (ഫ്ളൈറ്റ് ഡെസ്പാച്ച്‌), ഓഫീസര്‍(കോക്ക്പിറ്റ്, കാബിന്‍ ക്രൂ ഷെഡ്യൂളിങ്), കോ-ഓര്‍ഡിനേറ്റര്‍(ഫ്ളൈറ്റ് ഡെസ്പാച്ച്‌), അസിസ്റ്റന്റ് (ടെക്നിക്കല്‍ ലൈബ്രറി), എയര്‍പോര്‍ട് സര്‍വീസില്‍ സീനിയര്‍ ഓഫീസര്‍(കാറ്ററിങ്), ഓഫീസര്‍, സീനിയര്‍ അസിസ്റ്റന്റ് കൊമേഴ്സ്യല്‍ ഡിപ്പാര്‍ട്മെന്റില്‍ റൂട്ട് മാനേജര്‍, മാനേജര്‍ ഷെഡ്യൂളിങ് ആന്‍ഡ് നെറ്റ്വര്‍ക്ക് പ്ലാനിങ്, ഓഫീസര്‍- സെയില്‍സ് എന്നീ തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം The Chief of HR Air India Express Limited, Airlines House, Durbar Hall Road, Near Gandhi Square, Kochi- 682016 എന്ന വിലാസത്തില്‍ അയക്കണം

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ;  എയര്‍ ഇന്ത്യ
അവസാന തീയതി ;ഫെബ്രുവരി 15

shortlink

Related Articles

Post Your Comments

Related Articles


Back to top button