കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. സുരേഷ്, നിര്‍മല എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറല്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
Post Your Comments