KeralaLatest NewsNews

വീണ്ടും തെരുവുനായകളുടെ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ കടിച്ചുകീറി

കായംകുളം: വീണ്ടും തെരുവുനായകളുടെ ആക്രമണം. ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസിഡ്രൈവറായ ചട്ടികുളങ്ങര പൊത്ത് വിളയില്‍ മധുക്കുട്ടനാണ് ഇത്തവണ തെരുവ് നായ്ക്കളുടെ ഇരയായത്. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം.

Also Read : ശിലുവമ്മക്ക് ശേഷം വീണ്ടും ജാനകി; തെരുവുനായ ആക്രമണത്തിന് ഒരു വയോധിക രക്തസാക്ഷികൂടി

കായംകുളം പുനലൂര്‍ വേണാട് ബസിലെ ഡ്രൈവറാണ് മധുക്കുട്ടന്റെ കാല്‍ മുട്ടിന്റെ ഒരുഭാഗം നായ്ക്കള്‍ കടിച്ചുകീറി. മധുക്കുട്ടനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button