
തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
Read Also: എ.കെ ശശീന്ദ്രന്റെ അശ്ലീല സംഭാഷണം : ഫോൺ വിളിക്ക് പിന്നിലുള്ള മാധ്യമപ്രവർത്തകയുടെ മൊഴി പുറത്ത്
മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം ശശീന്ദ്രന്‍ മന്ത്രിയാകുന്നതിലൂടെ കേരളത്തില്‍ സ്ത്രീ സുരക്ഷ ശക്തിപ്പെടുമെന്നും ചെന്നിത്തല പരിഹസിച്ചു.
Post Your Comments