Latest NewsNewsTechnology

ഇനി പവർ ബാങ്കിന് വലുപ്പം കൂടി, ഭാരം കൂടിയെന്ന പരാതി വേണ്ട; ഏറ്റവും വലുപ്പം കുറഞ്ഞ പവര്‍ ബാങ്ക് വിപണിയിൽ

പോക്കറ്റിൽ ഒതുങ്ങി നിൽക്കുന്ന, വെറും 15 ഗ്രാം മാത്രം ഭാരമുള്ള പവർ ബാങ്കിന്റെ പേര് ഫിംഗര്‍ പൗ എന്നാണ്. ഇതിന്റെ പ്രധാന സവിശേഷത ഇത് ഒരു വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആണെന്നതാണ് .എല്ലാത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകളിലും ഫിംഗര്‍ പൗ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്.30 മിനുട്ട് കൊണ്ട് ഐ ഫോണ്‍ 8 25% ബാറ്ററി ചാര്‍ജ് ചെയ്യുവാന്‍ സാധിക്കും. 9 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് ആപ്പ് നൽകാൻ പവർ ബാങ്കിന് സാധിക്കും.5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്. 1,859 രൂപയാണ് ഫിംഗര്‍ പൗവിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button