ന്യൂയോര്‍ക്കിലെ ഗഗ്ഗന്‍ഹൈം മ്യൂസിയത്തിനോട് ചുമരുകള്‍ അലങ്കരിക്കാനായി വാന്‍ ഗോഗിന്റെ ലോക പ്രശസ്ത ചിത്രം ചോദിച്ച വെറ്റ്ഹൗസിന് കിട്ടിയത് സ്വര്‍ണ്ണ ടോയ്ലറ്റ്. പ്രശസ്ത ഡച്ച് ചിത്രകാരനായ വാന്‍ ഗോഗിന്റെ ‘ലാന്‍ഡ്സ്കേപ്പ് വിത്ത് സ്നോ’ എന്ന ചിത്രമാണ് വെറ്റ് ഹൗസ് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം ഗഗ്ഗന്‍ഹൈം മ്യൂസിയം നിരസിക്കുകയായിരുന്നു.
Read Also: ആകാശത്ത് പറവകൾ തീർത്ത ദൃശ്യ വിസ്മയം കണ്ട് ആളുകൾ ഞെട്ടി ; വീഡിയോ കാണാം
ഇറ്റാലിയന്‍ കലാകാരനായ മൌറീസി കട്ടേലന്റെ സ്വര്‍ണ്ണ ടോയ്ലറ്റ് പകരമായി നൽകാമെന്ന് മ്യൂസിയം അധികൃതർ അറിയിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണ്ണത്തിലാണ് ഈ ടോയ്ലറ്റ് നിർമിച്ചിരിക്കുന്നത്. പക്ഷേ ഇതിനോട് ഇതു വരെ വെറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments