തിരുവനന്തപുരം: കോടിയേരിയുടെ മകനെതിരായ ആരോപണം സിവില്‍ കേസ് മാത്രമാണെന്ന് എസ്.ആര്.പി. വിഷയം പാര്‍ച്ചി പരിഗണിക്കേണ്ട കാര്യമില്ലെന്നും കോചതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചിലര്‍ അതിനു മുമ്പേ മറുപടി പറയുകയാണെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും എസ്.രാമചന്ദ്രന് പിള്ള പറഞ്ഞു.
Post Your Comments