Latest NewsIndiaNews

പത്മാവത് ഫെയ്‌സ്ബുക്ക് ലൈവില്‍

പത്മാവത് ഫെയ്‌സ്ബുക്ക് ലൈവില്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ചിത്രം പത്മാവത് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.

read also: പത്മാവത് വിവാദം പുകയുന്നു; ടവറിന് മുകളില്‍ പെട്രോളുമായി യുവാവിന്റെ ആത്മഹത്യ ഭീഷണി

ചിത്രം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രം പ്രചരിക്കുന്നത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നും പറഞ്ഞ് തീവ്ര ഹിന്ദു സംഘടനകള്‍ ആക്രമണം നടത്തുന്ന പശ്ചതാലത്തിലാണ്. ഇതിനോടകം തന്നെ പതിനേഴായിരത്തിലധികം ആളുകള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രം കണ്ടുകഴിഞ്ഞു.

കര്‍ണിസേന ഉത്തരേന്ത്യയില്‍ പലയിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നുണ്ട്. ഭാരത് ബന്ദിന് കര്‍ണിസേന ആഹ്വാനം ചെയ്തിരിക്കുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ പ്രതിഷേധക്കാര്‍ കടകള്‍ തകര്‍ക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button