Latest NewsKerala

പാ​ച​ക​വാ​ത​ക​വു​മാ​യെ​ത്തി​യ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു

മ​ല​പ്പു​റം: ​ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യിലെ ദേ​ശീ​യ​പാ​ത​യിൽ വ​ട്ട​പ്പാ​റ വ​ള​വി​ൽ വെച്ച് പാ​ച​ക​വാ​ത​ക​വു​മാ​യെ​ത്തി​യ ടാ​ങ്ക​ർ ലോ​റി മറിയുകയായിരുന്നു. ​ ലോ​റി​യി​ൽ​നി​ന്ന് പാ​ച​ക​വാ​ത​കം ചോ​രു​ന്നുണ്ടെന്ന സംശയത്തെ തുടർന്ന് പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​ണ്.  അ​പ​ക​ട​ത്തെ തുടർന്ന് തൃ​ശൂ​ർ കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തിയതായി പോ​ലീ​സ് പറഞ്ഞു.

Read also ; ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങി മരിച്ചു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button