Latest NewsKerala

എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

കണ്ണൂർ ; എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കണ്ണൂരിൽ കാക്കയങ്ങാട് ഗവർൺമെൻറ് ഐറ്റിഐ വിദ്യാർത്ഥി ശ്യാമപ്രസാദാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ വൈകിട്ട് ആറോടെ പേരാവൂർ നെടുംപൊയിൽ വെച്ച് കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു.

Read also ;എസ്.ഡി.പി.എെ പ്രവര്‍ത്തകന് വെട്ടേറ്റു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button