പ്രശസ്ത ചലച്ചിത്രതാരവും നിർമ്മാതാവുമാണ് മമ്മൂട്ടി.കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു.മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. .മലയാളത്തിലെ പ്രമുഖ ചാനലായ മലയാളം കമ്മ്യൂണിക്കേന്‍സിന്റെ രൂപികരണം മുതല്‍ മമ്മൂട്ടി ചെയര്‍മാനാണ്. കൈരളി, പീപ്പിള്‍, വി എന്നീ ചാനലുകള്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ കീഴിലുള്ളതാണ്.മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മമ്മൂക്ക എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മികവുറ്റ ചിത്രങ്ങളിലെ ഏറ്റവും മികച്ച ഗാനങ്ങൾ കേൾക്കാം.
Songs :
1)Song : Njn Oru Pattupadam
Movie : Megham
Singer : Yesudas
Music : Ousepachan
2)Song : Varthinkalai
Movie : Pallavur Devanarayanan
Singer : Yesudas,chithra
Music : Raveendran
3)Song : Poomanathe Kannippadam
Movie : Sidhartha
Singer : Yesudas
Music : Vidyasagar
4)Song : Manikinavin Kothumbuvallam
Movie : Pokkiriraja
Singer : Yesudas, Sujatha
Music : Jassie Gift
5)Song : Markazhiye Mallikaye
Movie : Megham
Singer : M.G.Sreekumar,Sreenivasan,Chithra&Chorus
Music : Ousepachan
6)Song :Thumpayum Thulasiyum
Movie : Megham
Singer : Chithra
Music : Ousepachan
7)Song : Alliyambalay
Movie : Sidhartha
Singer : Chithra
Music :Vidyasagar
8) Song : Varthinkalai M
Movie : Pallavur Devanarayanan
Singer : Yesudas
Music : Raveendran
9) Song : Manikkakkalin
Movie : Pokkiriraja
Singer : Jassie Gift, Malathy, Ananthu
Music : Jassie Gift
10) Song : Kaivanna Thankamalle
Movie : Sidhartha
Singer : Yesudas
Music : Vidyasagar
Post Your Comments