Latest NewsKeralaNews

കൊടിയേരിയുടെ വിവാദ പ്രസ്താവനകളിലൂടെ കൊടിയേരി കോമാളി വേഷം കെട്ടുന്നു : ഡീന്‍ കുര്യക്കോസ്

 

കൊച്ചി : സ്വന്തം നാട്ടില്‍ ജനം സമ്പൂര്‍ണ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ഉത്തര കൊറിയയ്ക്കും ചൈനയ്ക്കും വേണ്ടി കോടിയേരി ബാലകൃഷ്ണന്‍ കോമാളി വേഷം കെട്ടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ് .
പണ്ടു റഷ്യയില്‍ മഴ പെയ്യുമ്പോള്‍ കേരളത്തില്‍ കുട പിടിച്ച കമ്യൂണിസ്റ്റുകളുടെ പാരമ്പര്യമാണു കോടിയേരിയും പിണറായിയും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button