Jobs & VacanciesLatest News

ജെഎന്‍യുവില്‍ അദ്ധ്യാപക ഒഴിവ്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപക ഒഴിവ്. പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ആകെ 93 ഒഴിവുകളാണ് ഉള്ളത്. സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ഈസ്തറ്റിക്സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സ്, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സ്, ലൈഫ് സയന്‍സ്, സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ്, ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സ്, മോളിക്യുലാര്‍ മെഡിസിന്‍, നാനോസയന്‍സ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സോഷ്യല്‍ സയന്‍സ്, അഡല്‍റ്റ് എഡ്യുക്കേഷന്‍, ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കള്‍ചറല്‍ സ്റ്റഡീസ് തുടങ്ങിയ പഠനവകുപ്പുകളിലേക്ക് യുജിസി നിഷ്കര്‍ഷിച്ച യോഗ്യതയുള്ളവര്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;  ജെഎൻയു
അവസാന തീയതി ; ജനുവരി 29 വൈകിട്ട് 5.30.

Read alsoടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

സിഐഎസ്‌എഫില്‍ നിരവധി ഒഴിവ്

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button