തിരുവനന്തപുരം: അനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും ശാസ്ത്രീയ വശമുണ്ടെന്ന ഇപി ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിക്കും എന്ന് പറഞ്ഞു നടന്നവരാണ് സിപിഎമ്മുകാരെന്നും കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയുന്നതിന്റെ ലക്ഷണമാണ് ജയരാജന്റെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Post Your Comments