ലക്നോ: മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ജിതേന്ദ്ര മൻ ആണ് വെടിയേറ്റ് മരിച്ചത്. ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയായിരുന്ന ജിതേന്ദ്രയെ രാജ്പുരിലുള്ള സ്വന്തം വീടിനു സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read also ; ക്രിക്കറ്റ് കളി കാണാന്‍ പോയ ആരാധകൻ തിരികെയെത്തിയത് മുപ്പത് ലക്ഷത്തിലേറെ രൂപയുമായി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments