വിഴിഞ്ഞം: മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. പുലർച്ചെ ഒന്നോടെ കോവളം പാലസ് ജംഗഷനിലായിരുന്നു സംഭവം. കത്തികൊണ്ട് ഞെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അഭിലാഷിനെ(32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂട്ടം ചേർന്ന് മദ്യപിച്ച ശേഷം സംഘം തമ്മിൽ തല്ലുകയായിരുന്നു. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. ഒളിവിൽ പോയവർക്കായി അന്വേഷണം ആരംഭിച്ചതായി കോവളം പോലീസ് പറഞ്ഞു.
Read also ; എസ്.ഡി.പി.എെ പ്രവര്ത്തകന് വെട്ടേറ്റു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments