
ആലപ്പുഴ•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയിരുന്ന യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുന്നപ്ര സ്വദേശിനി ആതിരയാണ് പിടിയിലായത്.
രോഗിയായ മാതാവിനും ശാരീരിക ന്യൂതകള്‍ ഉള്ള പിതാവിനും ഒപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയാണ് യുവതി രാത്രിയില്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് യുവതി. യുവതിയുടെ നടപടിയില്‍ സംശയംതോന്നിയ നാട്ടുകാര്‍ നഗരസഭാംഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഇവരെ പിടികൂടുകയായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments