Latest NewsInternational

ഭീകരരുമായി ബന്ധമുണ്ടെന്നു സംശയം ; പാകിസ്ഥാൻ പൗരന്മാർ പിടിയിൽ

മോംബസാ: ഭീകരരുമായി ബന്ധമുണ്ടെന്നു സംശയം പാക്കിസ്ഥാൻ പൗരന്മാർ കെനിയയിൽ പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ പത്ത് പാക്കിസ്ഥാൻ പൗരന്മാരെയാണ് കെനിയൻ പോലീസ് പിടികൂടിയത്. കുഴൽപ്പണം, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ആരോപിക്കപ്പെടുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നു പോലീസ് അറിയിച്ചു.

Read alsoഅമേരിക്കയുടെ പ്രഖ്യാപനം ഏറ്റു : നിരോധിത സംഘടനകളെ സഹായിക്കുന്നവര്‍ക്ക് തടവും പിഴയുമായി പാകിസ്ഥാന്‍

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button