
വാഷിംഗ്ടണ്‍: ഏറ്റവും മുതിര്‍ന്ന യു എസ് ബഹിരാകാശ യാത്രികന് ജോണ്‍ യംഗ് (87) അന്തരിച്ചു. അപ്പോളോ ദൗത്യസമയത്ത് ചന്ദ്രനിലൂടെ നടന്ന വ്യക്തിയാണ് ജോണ്‍. ന്യുമോണിയ അസുഖത്തെത്തുടന്ന് ചികിത്സയിലായിരുന്നു . ശനിയാഴ്ച രോഗം കടുത്തതോടെ മരണം സംഭവിക്കുകയുമായിരുന്നെന്നാണ് വിവരം. നാസയാണ് വാർത്ത പുറത്തുവിട്ടത്.
Post Your Comments