തൃശ്ശൂര്‍ : സ്കൂള്‍ കലോസ്തവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്മാറി. നൃത്ത ഇനങ്ങളിലെ പത്ത് വിധി കര്‍ത്താക്കളാണ് പിന്മാറിയത്. പിന്മാറ്റം വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനാലെന്ന് ഡിപിഐ പറഞ്ഞു. തൃശൂരില്‍ കണ്ണൂരിനേക്കാള്‍ ശക്തമായ സംവിധാനമെന്നും ഡിപിഐ കൂട്ടിച്ചേര്‍ത്തു.
Post Your Comments