KeralaLatest News

കെഎസ്ആർടിസിയെ കൈവിട്ട് സർക്കാർ

തിരുവനന്തപുരം ; കെഎസ്ആർടിസി സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ ആകില്ലെന്ന് സർക്കാർ. പ്രതിസന്ധി മറികടക്കാൻ ഉള്ള എല്ലാ സഹായവും സർക്കാർ ചെയ്തിട്ടുണ്ട്. ഇനി കൂടുതൽ ഒന്നും ചെയാൻ കഴില്ലെന്ന് ഗതാഗത അഡീഷണൽ സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ് മൂലം കൊടുത്തു. പെൻഷൻ കാര്യത്തിൽ സർക്കാരിന് നേരിട്ട് ബാധ്യതയില്ല. നിയമപരമായ ബാധ്യത ഇല്ലെങ്കിലും 84മുതൽ പെൻഷൻ നൽകുന്നു. ഇത് സഹായത്തിന്റെ പരമാവധി ആണെന്നും സർക്കാർ വ്യക്തമാക്കി.

Read moreകെഎസ്ആര്‍ടിസിയുടെ രണ്ട് ഡിപ്പോകള്‍കൂടി പണയത്തിൽ,കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം,സര്‍ക്കാര്‍ഓഫീസുകള്‍ ഇനി വിജിലന്‍സിന്റെ നിരന്തര നിരീക്ഷണത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button