
ചെന്നൈ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന 12 പിടികൂടി. ഡെല്‍ഫറ്റ് ദ്വീപിനു സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശികളെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടിയത്. അറസ്റ്റ് കൂടാതെ ഇവരുടെ രണ്ടു ബോട്ടുകളും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഡിസംബര്‍ 31ന് 13 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.
13 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി
Post Your Comments