മുംബൈ ; മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. വാഹനങ്ങൾ കത്തിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മുംബൈയിൽ നിരോധനാജ്ഞ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചയാളുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നൽകും.
Post Your Comments