Latest NewsKeralaNews

ബാലരതി പ്രചരിപ്പിച്ച ‘പൂമ്പാറ്റ’യെ കുടുക്കിയ യുവാവിനെ പ്രതിയാക്കാന്‍ ശ്രമം

കൊച്ചുകുട്ടികളുടെ നഗ്നദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പൂമ്പാറ്റ ഗ്രൂപ്പ് അഡ്മിനെ പിടികൂടുന്നതിന് നിർണ്ണായക സഹായം ചെയ്ത യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ആരോപണം. കേസിലെ പരാതിക്കാരനായ ജല്‍ജിത്ത് തോട്ടില്‍ വിവരങ്ങൽശേഖരിക്കാനാണ് ഈ ഗ്രൂപ്പിൽ കയറിപ്പറ്റിയത്. എന്നാൽ ഇപ്പോൾ താനും കേസില്‍ പ്രതിയാകുമെന്ന ഘട്ടത്തിലാണ്.

ഇതിലെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, സൈബര്‍ ഡോം പുറത്തിറക്കിയ പ്രസ് റിലീസില്‍നിന്ന് മനസ്സിലാകുന്നത് താനും പ്രതിയാകുമെന്നാണെന്ന് ജല്‍ജിത്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജല്‍ജിത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button