റിയാദ്: സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനു തീരുമാനിച്ചു. സൗദിയിലെ ഏഴു മേഖലകളിലാണ് വിദേശികളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഖാസിം, തബൂക്ക്, നജ്‌റാന്‍, ബഹാ, അസിര്‍, വടക്കന്‍ അതിര്‍ത്തി, ജസാന്‍ മേഖലകളില്‍ നിന്നാണ് വിദേശികളെ ഒഴിവാക്കുന്നത്. ഇവിടെ ജ്വല്ലറികളില്‍ സ്വദേശികളെ പരിശീലിപ്പിച്ചു ജോലിക്ക് നിയോഗിക്കാനാണ് തീരുമാനം. ഇതോടെ 35,000 വിദേശികള്‍ക്കു ജോലി നഷ്ടമാകും.
Post Your Comments