KeralaLatest NewsNews

സി​ബി​ഐ​യെ കൂ​ട്ടു​പി​ടി​ച്ച് സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​ൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ കൂ​ട്ടു​പി​ടി​ച്ച് സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ​യ്യോ​ളി മ​നോ​ജ് വ​ധ​ക്കേ​സി​ൽ സി​പി​എം നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച​തും സി​പി​എം നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റും ത​മ്മി​ൽ ബ​ന്ധ​മുണ്ടെന്നും ബിജെപിയുടെ നീക്കങ്ങളെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി നേ​രി​ടു​മെ​ന്നും കോ​ടി​യേ​രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button