ലാഹോര്‍: ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്താനില്‍ ജയിലിലായിരുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിയായ കോടതിയുടെ ഉത്തരവിന് പിന്നാലെ തീരുമാനം അറിയിച്ച് പാക് ഭരണകൂടം. കുഭൂഷന്‍ ജാധവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. പാകിസ്ഥാന്‍ അനുശാസിക്കുന്ന സഹായങ്ങള്‍ നല്‍കും. അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് ജാധവിനെ അറിയിച്ചു. അന്താരാഷ്ട്ര നീതിയായ കോടതിയുടെ ഉത്തരവ് മാനിച്ചാണ് പുതിയ തീരുമാനം എന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
Post Your Comments