കായംകുളം: കായംകുളത്തെ ചേരാവള്ളി മുട്ടേത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയായാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പണം അപഹരിക്കുകയായിരുന്നു. ക്ഷേത്ര ഓഫീസ് മുറിയും ഊട്ടുപുരയും കുത്തിത്തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയങ്കെിലും അത് അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വഞ്ചിപ്പെട്ടി സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയന്നെും പോലീസ് അറിയിച്ചു.
Post Your Comments