Latest NewsNewsGulf

ഷെയ്ഖ് മൊഹമ്മദിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ദുബായ്•യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്‌ ഹൈനസ് ഷെയ്ഖ്‌ മൊഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ മകള്‍, ഷെയ്ഖ മറിയം ബിന്ത് മൊഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ വിവാഹ നിശ്ചയം നടന്നു. സുഹൈല്‍ ബിന്‍ അഹമ്മദ് ആണ് വരന്‍.

ഷെയ്ഖ മറിയവും വരന്‍ സുഹൈലും

അടുത്തിടെ ദുബായ് രാജാകുടുംബാംഗങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത അഭിനന്ദന പോസ്റ്റുകള്‍ വിവാഹം ഉടനുണ്ടാകുമെന്ന സൂചന നല്‍കുന്നു.

രാജകുമാരി പിതാവ് ഷെയ്ഖ് മൊഹമ്മദിനൊപ്പം

ഷെയ്ഖ്‌ മൊഹമ്മദിന്റെ മറ്റൊരു മകള്‍ ഷെയ്ഖ ലത്തീഫയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മറ്റൊരു രാജവിവാഹം കൂടിയെത്തുന്നത്.

ഷെയ്ഖ് ലത്തിഫ ബിന്ത് മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ഒരു കവിത പോസ്റ്റാണ് ദമ്പതികളുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി വെളിപ്പെടുത്തിയത്.

Congratulation to my cousin @maryam_mrm and @suhailbenahmed on their up coming wedding. May you find a lifetime of happiness in this union. قصيدة عمتي فطيم بنت راشد آلِ مكتوم الله يتمم لكم يا مريم و سهيل على خير يا رب العالمين. # Repost @alk7aileh_almaktoum يوم البدر بان و تلاقـــى مـع سـهـيـل  أجمل كواكب في سما العز أحـبـاب يا سهيل فالك مزن من وسمي السيل  والله عطاك من الحسن تاج الأنساب يا سهــيل في يمناك مـهــرٍ مـن الخيــــل  في كل ميدانٍ  على الطيـب كسّــــاب مبـروك يـا مـريم و مبـروك يـا سـهـيـل  وعسى الفرح بأيامكم سعد وارحاب و سهيل له عندي مـعـزه  و تـبـجـيـل  داريـــه يــا مـريم مــداراة الأهــــــداب قصـــــائدي غـنـت لكم بالمـواويــــل  إنتـم جمعتوا للفــرح كـل لأسبـــاب❤️???

A post shared by Lateefa M (@lateefam) on

shortlink

Related Articles

Post Your Comments

Related Articles


Back to top button