തിരുവനന്തപുരം: ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയതിന്റെ തെളിവാണ് എന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. കോണ്‍ഗ്രസ് ഗുജറാത്തിൽ നടത്തിയ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്. ഗുജറാത്ത് തെരെഞ്ഞടുപ്പിലെ ബിജെപിയുടെ വിജയം വര്‍ഗീയ പ്രചരണത്തിലൂടെയും പണത്തിന്റെ സ്വാധീനവും കാരണം സംഭവിച്ചതാണെന്നും ഹസന് പറഞ്ഞു.
Post Your Comments