Latest NewsKeralaNews

സോളാർ തട്ടിപ്പ് കേസ്; സ​രി​ത ന​ൽ​കി​യ അ​പ്പീ​ൽ കോ​ട​തി ത​ള്ളി

പ​ത്ത​നം​തി​ട്ട: സോളാർ ത​ട്ടി​പ്പു കേ​സി​ലെ ശി​ക്ഷ​യ്ക്കെ​തി​രാ​യി സ​രി​ത എ​സ്. നാ​യ​ർ ന​ൽ​കി​യ അ​പ്പീ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. സ​രി​ത​യ്ക്കും ബി​ജു രാ​ധാ​കൃ​ഷ്ണ​നും മ​ജി​സ്ട്രേ​ട്ട് കോ​ട​തി മൂ​ന്നു വ​ർ​ഷ​വും മൂ​ന്നു മാ​സ​വും ത​ട​വും 1.2 കോ​ടി രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇതിനെതിരെയാണ് സരിത അപ്പീൽ നൽകിയിരുന്നത്.

സോളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി​യാ​യ ഇ​ട​യാ​റ​ന്മു​ള കോ​ട്ട​യ്ക്ക​കം ബാ​ബു​രാ​ജി​ൽ​നി​ന്ന് 1.19 കോ​ടി ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button