Latest NewsKerala

ജിഷ വധക്കേസ് ; ശിക്ഷ വിധി അൽപ്പസമയത്തിനകം

കൊച്ചി ; പെരുമ്പാവൂർ ജിഷ വധക്കേസിൽ ശിക്ഷ വിധി അൽപ്പസമയത്തിനകം. എറണാകുളം സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പരമാവധി ശിക്ഷ ലഭിക്കുമെന് പ്രോസിക്യൂഷൻ. അമീർ കുറ്റം ചെയ്തിട്ടില്ലെന്ന് സഹോദരൻ ബദർ ഉൽ ഇസ്ലാം.

 പ്രതി അമീർ ഉൾ ഇസ്ലാമിന്റെ മേൽ ചാർത്തിയിട്ടുള്ള കൊലപാതകം,ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. അതേസമയം എസ് സി എസ് റ്റി ആക്റ്റ് നില നിൽക്കില്ലെന്ന് കോടതി വ്യകത്മാക്കിയിരുന്നു. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച്‌ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ ഇന്നലെ പൂർത്തിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button