Latest NewsNewsIndia

കല്‍ക്കരി അഴിമതി: മുന്‍ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: 2007ലെ കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരനെന്ന് കോടതി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്തയും മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസുവും കുറ്റക്കാരാണെന്നും കണ്ടെത്തി.ഡല്‍ഹി സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button