YouthMenWomenLife Style

സ്ത്രീകള്‍ക്ക് ആവേശമുണര്‍ത്താന്‍ ഈ വഴികള്‍ മാത്രം പരീക്ഷിച്ചാല്‍ മതി!

പല പുരുഷന്മാര്‍ക്കും പലപ്പോഴും സ്ത്രീകളില്‍ ആവേശമുണര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. ചില സന്ദര്‍ഭങ്ങളില്‍ അത് പരാജയപ്പെട്ട് പോയേക്കാം. സംത്യപ്തമായ കുടംബജീവിതത്തില്‍ മികച്ച കിടപ്പറയുടെ പ്രാധാന്യം ഏറെയാണ്.പരസ്പരമുള്ള പങ്കുവയ്ക്കല്‍ നഷ്ടപ്പെടുന്നിടത്തു കുടുംബ ബന്ധത്തിന്റെ ശക്തിയും ഈണവും നഷ്ടപ്പെടുന്നു. പ്രണയാതുരമായി ഇടപെടലുകളിലൂടെ കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ കഴിയും. ഇതിനുള്ള ഏറ്റവും മനോഹരമായ മാര്‍ഗമാണു സ്പര്‍ശനം. പ്രണയാതുരമായ സ്പര്‍ശനങ്ങള്‍ കൊണ്ടും ലാളനകള്‍ കൊണ്ടും പെണ്ണിനെ ഉണര്‍ത്താന്‍ കഴിയും. അതിനായി അഞ്ച് മികച്ച മാര്‍ഗങ്ങള്‍.

  • സ്ത്രീയുടെ പുറംകഴുത്തില്‍ ചുംബിക്കുന്നത് അവളെ വേഗത്തില്‍ ഉണര്‍ത്താന്‍ സഹായിക്കും
  • സ്ത്രീയുടെ കൈമുട്ടിനു പിറകില്‍ തലോടുന്നതും ചുംബിക്കുന്നതും അവളെ വേഗത്തില്‍ ഉണര്‍ത്തും.
  • സ്ത്രീയുടെ ചെവിയില്‍ മൃദുവായി സ്പര്‍ശിക്കുന്നതു മികച്ച അനുഭവം നല്‍കുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
  • പ്രണയം ഉണര്‍ത്താന്‍ അവളുടെ മുടിയിഴകളില്‍ മൃദുവായി വിരലോടിക്കുന്നതും മികച്ച ഫലം നല്‍കും.
  • കാല്‍വിരലുകള്‍ കൈവിരലുകള്‍ എന്നിവിടങ്ങളില്‍ തലോടുന്നതു സ്ത്രീകളെ ആവേശത്തിലാക്കും

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button