Latest NewsIndiaNewsHighlights 2017

രാഹുല്‍ അമരത്ത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. ശനിയാഴ്ച്ച രാവിലെ രാഹുല്‍ ചുമതലയേൽക്കും. മുല്ലപള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എതിരില്ലാതെയാണ് രാഹുല്‍ തെരെഞ്ഞടുക്കപ്പെട്ടത്. ഇത് ചരിത്രപരമായ തീരുമാനമാണ് എന്നും മുല്ലപള്ളി അറിയിച്ചു. 19 വർഷത്തിനു ശേഷമാണ് കോണ്‍ഗ്രസിൽ അധികാരകെെമാറ്റം. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​ സ്​​ഥാ​ന​ത്തേ​ക്കു​ള്ള തെരഞ്ഞെടുപ്പില്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button