Latest NewsNewsIndia

ഗുജറാത്ത് തിരഞ്ഞെടുപ്പ്: സൂററ്റില്‍ വോട്ടെടുപ്പ് തടസപ്പെട്ടു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. ഇതോടെ അരമണിക്കൂറിലേറെ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു.തകരാര്‍ സംഭവിച്ച വോട്ടിംഗ് മെഷീനുകള്‍ മാറ്റിയതിനു ശേഷം പകരം മെഷീനുകള്‍ എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിക്കാന്‍ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button