തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നൽകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൂടാതെ സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post Your Comments